Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.റെറ്റിനയിൽ പ്രകാശഗ്രാഹി കോശങ്ങൾ കൂടുതലായി കാണപ്പെടുന്ന ഭാഗം ബ്ലാക്ക് സ്പോട്ട് എന്നറിയപ്പെടുന്നു.

2.പ്രകാശഗ്രാഹി  കോശങ്ങൾ ഇല്ലാത്ത കണ്ണിലെ ഭാഗം യെല്ലോ സ്പോട്ട് എന്നറിയപ്പെടുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം തെറ്റ്.

D1ഉം 2ഉം ശരി.

Answer:

C. 1ഉം 2ഉം തെറ്റ്.

Read Explanation:

റെറ്റിനയിൽ പ്രകാശ ഗ്രാഹി കോശങ്ങൾ കൂടുതലായി കാണപ്പെടുന്ന ഭാഗം യെല്ലോ സ്പോട്ട് അഥവാ പീതബിന്ദു എന്നറിയപ്പെടുന്നു.ഏറ്റവും കൂടുതൽ കാഴ്ചശക്തിയുള്ള കണ്ണിലെ ഭാഗമാണ് പീതബിന്ദു. പ്രകാശ ഗ്രാഹി കോശങ്ങൾ ഇല്ലാത്ത , കണ്ണിലെ കാഴ്ചയില്ലാത്ത ഭാഗമാണ് അന്ധ ബിന്ദു അഥവാ ബ്ലാക്ക് സ്പോട്ട്,


Related Questions:

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏത്?
Which of the following cell organelles is absent in prokaryotic cells?
താഴെ പറയുന്നവയിൽ ഏതാണ് ഗ്ലൂക്കോസിന്റെ സമന്വയ പ്രക്രിയ?
What is amphisome?
ടിഷ്യു അല്ലെങ്കിൽ കലകളെക്കുറിച്ചുള്ള പഠനം എന്ത് പേരിൽ അറിയപ്പെടുന്നു ?